city-gold-ad-for-blogger

Merging of parties | കേരള കോൺഗ്രസ്‌ (ബി) കാസർകോട് ജില്ലാ കമിറ്റി ജനാധിപത്യ കേരള കോൺഗ്രസിൽ ലയിക്കും

കാസർകോട്: (www.kasargodvartha.com) കേരള കോൺഗ്രസ്‌ (ബി) കാസർകോട് ജില്ലാ കമിറ്റി ഒന്നടങ്കം ജനാധിപത്യ കേരള കോൺഗ്രസിൽ ലയിക്കും. ഞായറാഴ്ച രാവിലെ 11 മണിക്ക് കർമ്മംതൊടി കാവേരി ഓഡിറ്റോറിയത്തിൽ ലയന സമ്മേളനം നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് അബ്രഹാം വർഗീസും ജില്ലാ സെക്രടറി രവീന്ദ്രൻ കാനക്കോടും അറിയിച്ചു. ജനാധിപത്യ കേരള കോൺഗ്രസ്‌ സംസ്ഥാന വർകിംഗ് ചെയർമാൻ അഡ്വ. പി സി ജോസഫ് ഉദ്ഘാടനം ചെയ്യും.
                        
Merging of parties | കേരള കോൺഗ്രസ്‌ (ബി) കാസർകോട് ജില്ലാ കമിറ്റി ജനാധിപത്യ കേരള കോൺഗ്രസിൽ ലയിക്കും

ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ അബ്രഹാം വർഗീസ് അധ്യക്ഷത വഹിച്ചു. കുട്ടിയാനം മുഹമ്മദ് കുഞ്ഞി, രാജൻ ചാത്തങ്കൈ, രവീന്ദ്രൻ കാനക്കോട്, ഹമീദ് ബദിയടുക്ക, പ്രവീൺ കുമാർ, സി എൻ ഹമീദ് കൊളമ്പ സംസാരിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Politics, Political Party, Congress, Committee, Kerala Congress (B), Kerala Congress (B) Kasaragod District Committee, Kerala Congress (B) Kasaragod District Committee will be completely merged with Democratic Kerala Congress.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia