കാസർകോട് വെള്ളരിക്കുണ്ടിൽ 2 കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റ് ഗുരുതരം; ബി ജെ പി പ്രവർത്തകൻ പിടിയിൽ
Mar 5, 2021, 20:37 IST
കാസർകോട്: (www.kasargodvartha.com 05.03.2021) വെള്ളരിക്കുണ്ടിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റ് ഗുരുതരം. പരപ്പ എടതോട് പായാളത്തെ രമേശൻ (32), രഞ്ജിത്ത് (24) എന്നിവർക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.
പ്രതിയെന്ന് സംശയിക്കുന്ന ബി ജെ പി പ്രവർത്തകൻ മാധവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവർക്കും വയറിനാണ് കുത്തേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയെന്ന് സംശയിക്കുന്ന ബി ജെ പി പ്രവർത്തകൻ മാധവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവർക്കും വയറിനാണ് കുത്തേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാഷ്ട്രീയ വിരോധമാണോ അക്രമത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.
Keywords: Kerala, News, Kasaragod, Vellarikundu, Political party, Politics, Worker, Congress, BJP, Police, Arrest, Top-Headlines, Kasargod 2 Congress workers stabbed; BJP activist arrested.