city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Election | കാസര്‍കോട് : കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്കിൽ സഹകാര ഭാരതിക്ക് ഏകപക്ഷീയ വിജയം

Election
കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഹകാര ഭാരതി പാനൽ വിജയികള്‍. Photo: Supplied

സഹകാര ഭാരതിക്ക് പൂർണ്ണ വിജയം, കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക്, കാസർഗോട്

കാസര്‍കോട്: (KasargodVartha) കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സഹകാര ഭാരതി പാനൽ എതിരില്ലാതെ വിജയിച്ചു. 13 അംഗങ്ങളും സഹകാര ഭാരതി പാനലിൽ മത്സരിച്ചവരായിരുന്നു. ചെയർമാനായി അഡ്വ. കരുണാകരൻ നമ്പ്യാരും വൈസ് ചെയർമാനായി മഹാബല റൈയും തിരഞ്ഞെടുക്കപ്പെട്ടു.

അംഗങ്ങളായുള്ളവർ: അഡ്വ. പി. അനന്തരാമൻ, ബി.കെ. പ്രകാശ്, എം.ടി. ദിനേശ്, കെ. ഗുരുപ്രസാദ് പ്രഭു, കെ. ദാമോദര ഭട്ട്, കെ. ഐത്തപ്പ, രമേശ് കളേരി, കെ.വി. മണികണ്ഠൻ, ശോഭാ റാണി, കെ. ജാഹ്‌നവി, രൂപാ കാമത്ത് എന്നിവരാണ്. കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ അനീഷ് വരണാധികാരിയായിരുന്നു.

#CooperativeBank #Kasaragod #Kerala #Elections #SahakarBharati #LocalPolitics #India

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia