ഭവന നിര്‍മ്മാണ സഹായം കൈമാറി
Jul 15, 2017, 20:18 IST
ആദൂര്‍: (www.kasargodvartha.com 15.07.2017) ദുബൈ കെഎംസിസി കാറഡുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധന കുടംബത്തിന് ഭവന നിര്‍മ്മാണ സഹായം നല്‍കി. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ പി ഹനീഫിന് സഹായം കൈമാറി.
കെഎംസിസി നേതാക്കളായ അന്‍വര്‍ അനു, സലാം എ കെ, ഇ എം സലാം, സിദ്ദീഖ് സി എ നഗര്‍, അഷറഫ് മൗലവി, ലത്തീഫ് കനിയടുക്കം സംബന്ധിച്ചു.
ദുബൈ കാറഡുക്ക പഞ്ചായത്ത് കെഎംസിസി ഇക്കഴിഞ്ഞ റമദാനില്‍ നിത്യ രോഗികളടക്കമുളളവര്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികിത്സാ സഹായമടങ്ങുന്ന റമദാന്‍ റിലീഫ് നടത്തിയിരുന്നു. പ്രസിഡന്റ് മൊയ്തീന്‍ സി എ നഗര്‍, ജനറല്‍ സെക്രട്ടറി മുല്ല ഉമര്‍, ട്രഷറര്‍ ഹനീഫ് കോട്ട എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, kasaragod, news, Relief, House, Service, Console, Karaduka, Politics, KMCC, Muslim-league, Karaduka KMCC house constructing fund handed over