പൊലീസില്‍ ഇസ്ലാമിക തീവ്രവാദികള്‍; കേരളാ പൊലീസ് പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും മതം നോക്കിയാണെന്ന് കെ സുരേന്ദ്രന്‍
Feb 29, 2020, 13:53 IST
കോഴിക്കോട് : (www.kvartha.com 29.02.2020) കേരളാ പൊലീസ് പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും മതം നോക്കിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇസ്ലാമിക തീവ്രവാദികള്‍ പൊലീസില്‍ ഉണ്ടെന്നും കേരളാ പൊലീസിന്റെ അടിസ്ഥാനം മതമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ പൊലീസിലുണ്ട്. മാറാട് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ഡെല്‍ഹി കലാപത്തിലും പ്രവര്‍ത്തിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മാറാട് നല്‍കിയ സ്വീകരണത്തിലാണ് കേരള പൊലീസിനെതിരെയുള്ള സുരേന്ദ്രന്റെ പരാമര്‍ശം.
Keywords: K Surendran against Kerala police, Kozhikode, News, Politics, K. Surendran, BJP, Allegation, Terrorists, Police, Kerala.