പാലാ ബിഷപിൻ്റെ പ്രസ്താവന; കാനത്തിൻ്റെ പരാമർശത്തിൽ അത്ഭുതമില്ലെന്ന് കെ സുധാകരൻ
Sep 21, 2021, 17:41 IST
കാസർകോട്: (www.kasargodvartha.com 21.09.2021) പാലാ ബിഷപിൻ്റെ പരാമർശം മതസമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന കാനത്തിൻ്റെ പ്രസ്താവനയിൽ അത്ഭുതമില്ലെന്ന് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ എംപി. സർവകക്ഷി യോഗം വിളിക്കേണ്ട ആവശ്യമില്ല എന്ന് പറയുന്നത് ലജ്ജാകരമാണ്.
മതേതരത്വം വെല്ലുവിളി നേരിടുമ്പോൾ നോക്കി നിൽക്കുകയല്ല ഒരു ജനാധിപത്യ സർകാർ ചെയ്യേണ്ടത്. യോഗം വിളിക്കാത്തതിന് പിന്നിൽ സർകാരിന് വ്യക്തമായ രാഷ്ട്രീയ അജെൻഡയുണ്ട്.
ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുന്നില്ലെങ്കിൽ അത് ഏറ്റെടുക്കാൻ കരുത്തുള്ള രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിലുണ്ടെന്നും കെ സുധാകരൻ എംപി പറഞ്ഞു. കാസർകോട് ഡി സി സി ആസ്ഥാനത്ത് കോൺഗ്രസ് നേതൃയോഗത്തിൽ സംബന്ധിക്കാനെത്തിയ സുധാകരൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, News, K.Sudhakaran-MP, Top-Headlines, UDF, Congress, Politics, Political party, Government, Media worker, DCC, K Sudhakaran said that there is no surprise in Kanam's statement.
< !- START disable copy paste -->