city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഔഫ് കൊലക്കേസിലെ മുഖ്യപ്രതി ഇര്‍ശാദ് കല്ലൂരാവിയെ പാര്‍ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി മുസ്ലിം യൂത് ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പി കെ ഫിറോസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.12.2020) പഴയ കടപ്പുറത്തെ ഔഫ് അബ്ദുർ റഹ് മാനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഇർശാദ് കല്ലൂരാവിയെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രടറി പി കെ ഫിറോസാണ് ഇക്കാര്യം വാർത്താ കുറിപ്പിൽ അറിയിച്ചത്. ഇർശാദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുറത്താക്കിയത്. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപൽ സെക്രടറിയാണ് ഇർശാദ്.

ഔഫ് കൊലക്കേസിലെ മുഖ്യപ്രതി ഇര്‍ശാദ് കല്ലൂരാവിയെ പാര്‍ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി മുസ്ലിം യൂത് ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പി കെ ഫിറോസ്

ഔഫിൻ്റെ കൊലപാതകം ദൗർഭാഗ്യകരമാണെന്നും പ്രാഥമിക അന്വേഷണത്തിൽ ഇർശാദിനെതിരെയുള്ള മൊഴിയെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തെ കുറിച്ച് പല വിധത്തിലുള്ള വാർത്തകൾ വരുന്നുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്നും ഫിറോസ് വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.

Keywords:  Kerala, News, Kasaragod, Kanhangad, Murder-case, Murder, Muslim-league, Worker, Suspension, Accused, Top-Headlines, Politics, Irshad Kalluravi, the main accused in the Auf Death case, has been suspended from the party.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia