ബിജെപി-സിപിഎം സംഘര്‍ഷത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീന്‍
Jul 28, 2017, 15:41 IST
തിരുവനന്തപുരം: (www.kasargodvartha.com 28.07.2017) തലസ്ഥാനത്തെ ബിജെപി-സിപിഎം സംഘര്‍ഷത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീന്‍. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് തന്നെ രേഖാമൂലം പോലീസിന് വിവരം നല്‍കിയിരുന്നു. നേതാക്കള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ ആക്രമണ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ആയിരുന്നു നല്‍കിയത്.
നിലവില്‍ സംസ്ഥാനത്തെ വടക്കന്‍ മേഖലകളില്‍ തുടര്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ട്. ജാഗ്രത പുലര്‍ത്താന്‍ ഉത്തരമേഖല എഡിജിപിക്കും തൃശൂര്‍ റേഞ്ച് ഐജിക്കും ഇതുസംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഹമ്മദ് യാസീന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Keywords: Kerala, Thiruvananthapuram, BJP, CPM, Clash, Politics, Top-Headlines, news, Police, Intelligence chief Mohammad Yassin said the BJP-CPM has warned of violence