റോഡ് തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പോലീസ് ലാത്തി വീശി
Apr 6, 2017, 11:36 IST
ഉദുമ: (www.kasargodvartha.com 05.04.2017) മാങ്ങാട്ട് റോഡ് തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പോലീസ് ലാത്തി വീശി. വ്യഴാഴ്ച രാവിലെ 11 മണിയോടെയാണ് റോഡ് തടയുന്ന വിവരമറിഞ്ഞെത്തിയ 20 ഓളം വരുന്ന പോലീസ് സംഘം ലാത്തി വീശിയത്.
റോഡ് തടഞ്ഞ 30 ഓളം വരുന്ന യു ഡി എഫ് പ്രവര്‍ത്തകര്‍ ചിതറിയോടി. പോലീസ് റോഡ് ഉപരോധിച്ച കല്ലും മരത്തടികളും നീക്കിയ ശേഷം തിരിച്ചു പോയെങ്കിലും പ്രവര്‍ത്തകര്‍ വീണ്ടും എത്തി റോഡ് തടയല്‍ പൂര്‍വ്വാധികം ശക്തിയോടെ തുടര്‍ന്നു.

Keywords: Kerala, kasaragod, mangad, Uduma, Harthal, Police, UDF, Politics, Political party, news, Harthal: Lathi charge in Mangad