ഹര്‍ത്താല്‍: സി ഐയെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Jan 17, 2019, 18:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.01.2019) ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ സി ഐയെ അക്രമിച്ച കേസില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. വേലാശ്വരത്തെ സിപിഎം പ്രവര്‍ത്തകനായ സന്ദീപി(30)നെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹര്‍ത്താലിനോടനുബന്ധിച്ചുള്ള പ്രകടനത്തിനിടയില്‍ ശ്രീകൃഷ്ണ മന്ദിരം റോഡില്‍ വെച്ച് സി ഐയെ അക്രമിച്ച കേസിലെ പ്രതിയാണ് സന്ദീപ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Harthal: CPM worker arrested for attacking CI, Kanhangad, Kasaragod, News, Harthal, Arrest, Attack, Police, Politics, CPM, Worker, Kerala.