city-gold-ad-for-blogger

ആദ്യകാല കമ്മ്യൂണിസ്റ്റ് കര്‍ഷക നേതാവ് കുട്ടോത്ത് ചന്തു നിര്യാതനായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 01.03.2017) കമ്മ്യൂണിസ്റ്റ്് കര്‍ഷക പ്രസ്ഥാനങ്ങളുടെ ആദ്യ കാല പ്രവര്‍ത്തകന്‍ ഉദിനൂര്‍ മുതിരക്കൊവ്വലിലെ കുട്ടോത്ത് ചന്തു (94) നിര്യാതനായി. ഭാര്യ: കാടങ്കോട് ജാനകി. മക്കള്‍: ലീല, മോഹനന്‍ (വ്യാപാരി, മുതിരക്കൊവ്വല്‍), ബാലന്‍ (അബുദാബി), സുശീല, തങ്കമണി (വ്യാപാരി ഉദിനൂര്‍ സെന്‍ട്രല്‍).

മരുമക്കള്‍: ശങ്കരന്‍, സുജാത, വിജയ, ദാമോദരന്‍ (കുഞ്ഞിമംഗലം), നാരായണന്‍ (ഓട്ടോ ഡ്രൈവര്‍, ഉദിനൂര്‍). സഹോദരങ്ങള്‍: പാര്‍വതി (കരിവെളളൂര്‍), പരേതരായ ചിരിയമ്മ, മാണിയമ്മ, ചെറിയമ്മ.

ആദ്യകാല കമ്മ്യൂണിസ്റ്റ് കര്‍ഷക നേതാവ് കുട്ടോത്ത് ചന്തു നിര്യാതനായി


Keywords:  Trikaripur, CPM, Obituary, kasaragod, Death, Kerala, Communist, Leader, Politics, Udinoor, Kuttoth Chandu

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia