13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഒത്താശയുണ്ടെന്ന് കെ പി സി സി പ്രസിഡന്റ്
Jan 31, 2018, 16:09 IST
തിരുവനന്തപുരം: (www.kasargodvartha.com 31.01.2018) 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ കൂടി ഒത്താശയുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍. ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസിലാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ രംഗത്തെത്തിയത്.
ഗള്‍ഫില്‍ ജോലി നോക്കുന്ന മലയാളികള്‍ക്ക് ഈ സംഭവം അപമാനമുണ്ടാക്കിയെന്നും ഹസന്‍ പറഞ്ഞു. ആരോപണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ നടക്കില്ലെന്ന് ധിക്കാരപരമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മകനെയും രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ഹസന്‍ ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, Thiruvananthapuram, Kerala, News, M.M. Hassan, Pinarayi-Vijayan, Kodiyeri Balakrishnan, Politics, Financial fraud case: Allegation against CM.