സ്ത്രീകളെ അതിക്രമിക്കുന്നവരെ ബാലറ്റിലൂടെ പ്രതിരോധിക്കുക: ഫാത്വിമ തഹ് ലിയ
Apr 10, 2019, 20:11 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 10.04.2019) ദൈവത്തിന്റെ സ്വന്തം നാട് പിശാചുക്കളുടെ സ്വന്തം നാടാക്കി മാറ്റിയ സി പി എം സ്വന്തം പാര്‍ട്ടിക്കാരായ സ്ത്രീകള്‍ക്കെതിരേയും, പിഞ്ചു കുട്ടികള്‍ക്കുമെതിരേയും നിരന്തര അതിക്രമങ്ങള്‍ തുടരുകയാണെന്നും, സ്ത്രീ സുരക്ഷയ്ക്കും സൈ്വരജീവിതം ഉറപ്പു വരുത്തുന്നതിനും വേണ്ടി യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നും എം എസ് എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഫാത്വിമ തഹ് ലിയ പ്രസ്താവിച്ചു.
തൃക്കരിപ്പൂര്‍ സി എച്ച് ടൗണ്‍ ഹാളില്‍ വനിതാ ലീഗ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. കെ പി സുഹറ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി ഫൗസിയ, വി കെ ബാവ, അഡ്വ എം ടി പി കരീം, സത്താര്‍ വടക്കുമ്പാട്, ടി കെ പി ശാഹിദ, എ ജി സറീന, കെ എം ഫരീദ തുടങ്ങിയവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Top-Headlines, MSF, election, Political party, Politics, Fathima Thahliya against CPM
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Trikaripur, Top-Headlines, MSF, election, Political party, Politics, Fathima Thahliya against CPM
< !- START disable copy paste -->