city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാഷൻ ഗോൾഡ് നിക്ഷേപം: വ​ഞ്ച​നാ കു​റ്റം റ​ദ്ദാ​ക്ക​ണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഖമറുദ്ദീന്റെ ഹ​ർ​ജി ഉച്ചയോടെ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

എറണാകുളം: (www.kasargodvartha.com 11.11.2020) ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ​വ​ഞ്ച​നാ കു​റ്റം നിലനിൽക്കുന്നതല്ലെന്നും കമ്പനി ലാഭത്തിലുള്ള സമയത്ത് കൃത്യമായി ലാഭവിഹിതം നൽകിയിരുന്നെന്നും അതിനാൽ തന്നെ വഞ്ചനാകുറ്റം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം ​സി ഖമറുദ്ദീന്‍ ​ന്‍ എം​ എ​ല്‍​ എ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഉച്ചയോടെ പ​രി​ഗ​ണി​ക്കും. 

ജ്വ​ല്ല​റി നി​ക്ഷേ​പ തട്ടിപ്പ് കേ​സ് സി​വി​ല്‍ കേ​സ് മാ​ത്ര​മാ​ണെ​ന്നും വ​ഞ്ച​നാ കു​റ്റം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും ഖമറുദ്ദീന്‍ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.


ഫാഷൻ ഗോൾഡ് നിക്ഷേപം: വ​ഞ്ച​നാ കു​റ്റം റ​ദ്ദാ​ക്ക​ണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഖമറുദ്ദീന്റെ ഹ​ർ​ജി ഉച്ചയോടെ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും



അ​തേ​സ​മ​യം, ഖമറുദ്ദീനെ​തി​രെ​യു​ള്ള വ​കു​പ്പു​ക​ള്‍ റ​ദ്ദാ​ക്കാ​നാ​കി​ല്ല എ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.


Keywords: Kasaragod, Kerala, News, Muslim-league, Leader, Politics, Gold, Case, M.C.Khamarudheen, High-Court, Fashion Gold investment case: Khamaruddin's plea to drop fraud charge to be heard by high court this afternoon

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia