city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഭരണാധികാരികളുടെ തെരെഞ്ഞടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കാസർകോട്: (www.kasargodvartha.com 29.12.2020) തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഭരണാധികാരികളുടെ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പ്രസിഡന്റ്‌ ,വൈസ് പ്രസിഡന്റ്‌ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ജോമോൻ ജോസ്, കാസർകോട് ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് പി എ അശ്റഫലി എന്നിവരെ നിശ്ചയിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഭരണാധികാരികളുടെ തെരെഞ്ഞടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ടി കെ നാരായണൻ, ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് രാജു കട്ടക്കയം, പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് സി കെ അരവിന്ദൻ, എൻമകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് സോമശേഖര ഷേണി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ഗിരിജ മോഹൻ എന്നിവരെയും നിശ്ചയിച്ചതായി ഡിസിസി പ്രസിഡന്റ്‌ ഹക്കീം കുന്നിൽ അറിയിച്ചു.

Keywords:  Kerala, News, Kasaragod, Election, Congress, President, District-Panchayath, Top-Headlines, Politics, Election of governors to local bodies; Congress announces candidates.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia