ഈസ്റ്റ് എളേരി പഞ്ചായത്തിൽ ഭരണം ക്ലൈമാക്സിലേക്ക്; ഡി ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പം; ആര് ഭരിക്കണമെന്ന് സി പി എം തീരുമാനിക്കും
Dec 16, 2020, 12:20 IST
ഈസ്റ്റ് എളേരി: (www.kasargodvartha 16.12.2020) കോൺഗ്രസ് വിമതർ ചേർന്ന് രൂപീകരിച്ച ഈസ്റ്റ് എളേരിയിലെ ജനകീയ വികസന മുന്നണി (ഡി ഡി എഫ്) യും യു ഡി എഫും ഒപ്പത്തിനൊപ്പം. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ഏഴ് വീതം സീറ്റുകൾ നേടിയാണ് ഡി ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പമെത്തിയത്. രണ്ട് സീറ്റ് നേടിയ സി പി എമായിരിക്കും ആര് ഭരിക്കണമെന്ന് തീരുമാനിക്കുക.
ഡി ഡി എഫ് വിജയിച്ച വാർഡുകൾ:
1, 2, 3, 9, 10, 11, 14
യു ഡി എഫ് വിജയിച്ച വാർഡുകൾ:
യു ഡി എഫ് വിജയിച്ച വാർഡുകൾ:
4, 6, 7, 8, 12, 15, 16
സി പി എം വിജയിച്ച വാർഡുകൾ:
5, 13
5, 13
Keywords: Kasaragod, News, Kerala, Local-Body-Election-2020, Top-Headlines, Politics, Kanhangad, UDF,