മോഡി രാജ്യത്ത് നടപ്പിലാക്കുന്നത് പേടിപ്പിക്കല്‍ തന്ത്രം: ഇ ടി മുഹമ്മദ് ബഷീര്‍ എം പി
Apr 2, 2017, 10:11 IST
കുന്നുംകൈ: (www.kasargodvartha.com 02.04.2017) പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് നടപ്പിലാക്കുന്നത് പേടിപ്പിക്കല്‍ തന്ത്രമാണന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. മോഡിയുടെ പാതയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുടരുന്നതെന്നും നീതി നിഷേധിക്കപ്പെട്ടവര്‍ക്കു തണലായി നിന്ന പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് എളേരി ഓട്ടപ്പടവ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിക്കുന്ന മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ യോഗത്തില്‍ അധ്യക്ഷനായി. ബഷീര്‍ വെള്ളിക്കോത്ത് പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യാതിഥിയായി. സി മുഹമ്മദ് കുഞ്ഞി, പി വി മുഹമ്മദ് അസ്ലം, ബി സി എ റഹ് മാന്‍, ജാതിയില്‍ അസിനാര്‍, പി സി ഇസ്മാഈല്‍, ടി പി അബ്ദുല്‍ കരീം ഹാജി, ഉമ്മര്‍ മൗക്കോട്, എ വി അബ്ദുല്‍ ഖാദര്‍, പി കെ അബ്ദുല്‍ കരീം ഹാജി, കെ നൗഷാദ്, വഹാബ് മൗലവി, സാദിക്ക് മൗലവി, റാഹില്‍ മൗക്കോട്, താജുദ്ദീന്‍ പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, E.T Mohammed Basheer, Inauguration, Muslim-league, Building, Politics.