'റോഡ് സൈന്‍ ബോര്‍ഡ് മറയുന്ന രീതിയില്‍ ഫ്ളക്സ്ബോര്‍ഡ് സ്ഥാപിക്കരുത്'
Feb 9, 2018, 18:01 IST
കാസര്‍കോട്: (www.kasargodvartha.com 08.02.2018) റോഡുകളിലെ സൈന്‍ ബോര്‍ഡുകള്‍ മറയുന്ന രീതിയില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും സൈന്‍ ബോര്‍ഡുകള്‍ക്കും ഗതാഗത ചിഹ്നങ്ങള്‍ക്കും മേല്‍ പരസ്യം പതിക്കുന്നതും അവ വികൃതമാക്കുന്നതും അവസാനിപ്പിക്കുവാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൊസ്ദുര്‍ഗ് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു.
കെ എസ് ടി പി റോഡ് പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ഹൊസ്ദുര്‍ഗ് താലൂക്ക് പരിധിയിലെ കടലോരപ്രദേശങ്ങളില്‍ ശുദ്ധജല പദ്ധതികള്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Politics, Hosdurg, Road, Flux board, Problem, Do not Install Flex board in front of sign board.