മന്ത്രി ഇ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട എ ബി വി പി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചതിനെതിരെ സി പി എം സൈബര്‍ ഗ്രൂപ്പുകളില്‍ വിമര്‍ശനം
Jan 22, 2018, 20:23 IST
കാസര്‍കോട്: (www.kasargodvartha.com 22.01.2018) റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെതിരെ സി പി എം സൈബര്‍ ഗ്രൂപ്പുകള്‍ രംഗത്ത്. കണ്ണൂര്‍ പേരാവൂരില്‍ കൊലചെയ്യപ്പെട്ട എബിവിപി പ്രവര്‍ത്തകന്‍ ശ്യാംപ്രസാദിന്റെ വീട് കഴിഞ്ഞ ദിവസം മന്ത്രി സന്ദര്‍ശിച്ചതിനെതിരെയാണ് നവമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.
കാസര്‍കോട്ട് മദ്രസ അധ്യാപകന്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്ന ചന്ദ്രശേഖരന്‍ എബിവിപി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിക്കാന്‍ പോയ സമയത്ത് തന്നെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ ഓര്‍ക്കണമായിരുന്നുവെന്നാണ് വിമര്‍ശകര്‍ ചന്ദ്രശേഖരനെ ഓര്‍മ്മിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, ABVP, Political party, Politics, Top-Headlines, Murder, Social-Media, Social networks, CPM, Discussion in CPM Cyber groups over Minister E.Chandrasekharan's house visit
< !- START disable copy paste -->