രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിന് പിന്നാലെ സി ആര്‍ മഹേഷ് കോണ്‍ഗ്രസ് വിട്ടു
Mar 22, 2017, 11:07 IST
കൊല്ലം: (www.kasargodvartha.com 22.03.2017) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് പാര്‍ട്ടി വിട്ടു. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും കോണ്‍ഗ്രസില്‍ ചീഞ്ഞുനാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജി പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മഹേഷ് വ്യക്തമാക്കി.
'തല്‍ക്കാലം മറ്റു പാര്‍ട്ടികളിലേക്കില്ല, രാഷ്ട്രീയം വിടുകയാണ്, ഇനി മറ്റെന്തെങ്കിലും തൊഴില്‍ ചെയ്തു ജീവിക്കണം. രാഷ്ട്രീയത്തില്‍നിന്ന് ഒന്നും ഉണ്ടാക്കിയിട്ടില്ല, ഒന്നും ഉണ്ടാക്കണമെന്നും ആഗ്രഹിച്ചിട്ടില്ല. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇനിയും ഇടപെടും മഹേഷ് പറഞ്ഞു. പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനമൊഴിയണമെന്നായിരുന്നു സി ആര്‍ മഹേഷിന്റെ വിമര്‍ശനം.
അതിനിടെ പാര്‍ട്ടിക്കെതിരെ പ്രസ്താവന നടത്തിയ മഹേഷിനെ സസ്‌പെന്‍ഡ് ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Youth-congress, Leader, Kerala, Top-Headlines, Politics, Rahul Gandhi, CR Mahesh, CR Mahesh leaves congress.