വീണ്ടും സി.പി.എം-ബി.ജെ.പി സംഘട്ടനം; മൂന്ന് പേര് കൂടി ആശുപത്രിയില്‍
Dec 22, 2017, 20:17 IST
ആദൂര്‍: (www.kasargodvartha.com 22.12.2017) അഡൂരില്‍ വീണ്ടും ബി.ജെ.പി- സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. അക്രമത്തില്‍ മൂന്നുപേര്‍ക്ക് കൂടി പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരായ അഡൂരിലെ പ്രവീണ്‍ (28), അനുഷ് (19), ബി.ജെ.പി പ്രവര്‍ത്തകനായ ചന്ദ്രശേഖരന് (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചന്ദ്രശേഖരനെ കര്‍ണാടക പുത്തൂര്‍ ആശുപത്രിയിലും മറ്റു രണ്ട് പേരെ ചെങ്കള ഇ.കെ നായനാര്‍ സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് തലപ്പച്ചേരിയില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. നേരത്തെയുണ്ടായ സംഘട്ടനത്തില്‍ ഏഴ് സി പി എം പ്രവര്‍ത്തകര്‍ക്കും രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
Related News:
സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 9 പേര് ആശുപത്രിയില്‍
Keywords: Kasaragod, Kerala, news, Attack, Assault, Crime, BJP, CPM, Politics, CPM-BJP conflict; 3 hospitalized < !- START disable copy paste -->
വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് തലപ്പച്ചേരിയില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. നേരത്തെയുണ്ടായ സംഘട്ടനത്തില്‍ ഏഴ് സി പി എം പ്രവര്‍ത്തകര്‍ക്കും രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
Related News:
സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 9 പേര് ആശുപത്രിയില്‍
Keywords: Kasaragod, Kerala, news, Attack, Assault, Crime, BJP, CPM, Politics, CPM-BJP conflict; 3 hospitalized