city-gold-ad-for-blogger

Protest | വിലക്കയറ്റത്തിനെതിരെ മുസ്ലിം ലീഗ്; ധര്‍ണകളില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: (www.kasargodvartha.com) നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍കാരുകള്‍ക്കെതിരെ മുസ്ലിം ലീഗ് വിവിധയിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കാസര്‍കോട് മുനിസിപല്‍ മുസ്ലിം ലീഗ് കമിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ പ്രസിഡന്റ് കെഎം ബശീറിന്റെ അധ്യക്ഷതയില്‍ ജില്ലാ ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
         
Protest | വിലക്കയറ്റത്തിനെതിരെ മുസ്ലിം ലീഗ്; ധര്‍ണകളില്‍ പ്രതിഷേധമിരമ്പി

ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എഎം കടവത്ത്, വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എഎ അസീസ്, ഖാലിദ് പച്ചക്കാട്, എംഎച് ഖാദര്‍, ഹാരിസ് ബെദിര, മൊയ്ദീന്‍ കൊല്ലമ്പാടി, അജ്മല്‍ തളങ്കര, നൗഫല്‍ തായല്‍, ജലീല്‍ അണങ്കൂര്‍, റഹ്മാന്‍ തൊട്ടാന്‍, അശ്ഫാഖ് അബൂബകര്‍ തുരുത്തി, സിഎ അബ്ദുല്ല കുഞ്ഞി ഹാജി, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ഖലീല്‍ ശെയ്ഖ് കൊല്ലമ്പാടി, ബശീര്‍ കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

ബോവിക്കാനത്ത് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

ബോവിക്കാനം: മുളിയാര്‍ പഞ്ചായത് കമിറ്റിയുടെ നേതൃത്വത്തില്‍ ബോവിക്കാനം ടൗണില്‍ പ്രതിഷേധ സംഗമം നടത്തി. മണ്ഡലം ജെനറല്‍ സെക്രടറി എബി ശാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എസ്എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
         
Protest | വിലക്കയറ്റത്തിനെതിരെ മുസ്ലിം ലീഗ്; ധര്‍ണകളില്‍ പ്രതിഷേധമിരമ്പി

എംകെ അബ്ദുര്‍ റഹ്മാന്‍ ഹാജി, എംഎസ് ശുകൂര്‍, ശരീഫ് കൊടവഞ്ചി, സിദ്ദീഖ് ബോവിക്കാനം, ബാത്വിശ പൊവ്വല്‍, ബിഎം അബൂബകര്‍, അനീസ മന്‍സൂര്‍ മല്ലത്ത്, ഖാദര്‍ ആലൂര്‍, അബ്ബാസ് കൊള്‍ച്ചപ്, രമേശ് മുതലപ്പാറ, ശഫീഖ് മൈക്കുഴി, മാര്‍ക് മുഹമ്മദ്, അബ്ദുര്‍ റഹ്മാന്‍, ബിഎം ഹാരിസ്, സി സുലൈമാന്‍, അബ്ദുല്‍ ഖാദര്‍ കുന്നില്‍, അബൂബകര്‍ ചാപ്പ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല സുലൈമാന്‍, മുഹമ്മദ് കുഞ്ഞി ആലൂര്‍, കെ മുഹമ്മദ് കുഞ്ഞി, മുക്രി അബ്ദുല്‍ ഖാദര്‍, ശംസീര്‍ മൂലടുക്കം, പി അബ്ദുല്ല കുഞ്ഞി ഹാജി, ബികെ ഹംസ, റംശീദ് ബാലനടുക്കം സംബന്ധിച്ചു.
                
Protest | വിലക്കയറ്റത്തിനെതിരെ മുസ്ലിം ലീഗ്; ധര്‍ണകളില്‍ പ്രതിഷേധമിരമ്പി

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Politics, Political-News, Muslim-League, Protest, Price, 'Control Inflation'; Muslim League organized protest.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia