ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം
Mar 29, 2018, 10:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.03.2018) ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷനിലേക്ക് ചരിത്രത്തിലാദ്യമായി നടന്ന കടുത്ത മത്സരത്തില്‍ കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടന ഐഎന്‍സിക്ക് തകര്‍പ്പന്‍ വിജയം. ഐഎന്‍സിയിലെ അഡ്വ. കെ സി ശശീന്ദ്രന്‍ 76 വോട്ടുകള്‍ നേടി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നാം മുന്നണിയുടെ ബാനറില്‍ മത്സരിച്ച അഡ്വ. എന്‍ രാജ്മോഹന്‍ 56 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സിപിഎം അഭിഭാഷക സംഘടന ഐഎന്‍യു സ്ഥാനാര്‍ത്ഥി അഡ്വ. കെ ദിനേശ്കുമാര്‍ 50 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് 94 വോട്ടുകള്‍ നേടി ടി കെ അശോകന്‍ വിജയിച്ചു. അഡ്വ. എം പുരുഷോത്തമന്‍ 79 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. സെക്രട്ടറി സ്ഥാനത്തേക്ക് ഐഎന്‍എസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച ഐഎന്‍സിയിലെ അഡ്വ. ശ്രീജ അത്തായിലും, മൂന്നാംമുന്നണിയിലെ അഡ്വ. കെ ടി ജോസും 66 വോട്ടുകള്‍ നേടി തുല്യനില പങ്കിട്ടുവെങ്കിലും നറുക്കെടുപ്പില്‍ വിജയം ഐഎന്‍സിയിലെ അഡ്വ. ശ്രീജ കരസ്ഥമാക്കി.
ഐഎന്‍യു സ്ഥാനാര്‍ത്ഥി അഡ്വ. പി വേണുഗോപാലന്‍ നായര്‍ 52 വോട്ടുകള്‍ നേടി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഐഎന്‍സിയിലെ അഡ്വ. കെ സി ബിജുകൃഷ്ണന്‍ 81 വോട്ടുകള്‍ നേടി വിജയിച്ചു. അഡ്വ. കെ പി അജയകുമാറിന് 65ഉം, മൂന്നാംമുന്നണിയിലെ അഡ്വ. സോജന്‍ കുന്നേലിന് 33 വോട്ടുകളും ലഭിച്ചു. ട്രഷറര്‍ സ്ഥാനത്തേക്ക് 88 വോട്ടുകള്‍ നേടി ഐഎന്‍സിയിലെ കെ എല്‍ മാത്യു വിജയിച്ചു. അഡ്വ. പി സതീശന് 59 വോട്ടുകളും അഡ്വ. കെ ഉണ്ണികൃഷ്ണന് 33 വോട്ടുകളും നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, News, President, Congress, Politics, Congress won in Bar Association Election.
< !- START disable copy paste -->