രക്തസാക്ഷികളായവരുടെ ദീപ്തസ്മരണ ഓരോ കോൺഗ്രസ് പ്രവർത്തകൻ്റെയും ആവേശവും കമ്യൂനിസ്റ്റ് ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടങ്ങൾക്ക് പ്രചോദനവുമാണെന്ന് കെ സുധാകരൻ; കോൺഗ്രസ് രക്തസാക്ഷി അനുസ്മരണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു
Dec 30, 2021, 23:44 IST
ബന്തടുക്ക: (www.kasargodvartha.com 30.12.2021) കോൺഗ്രസിന് വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ സ്മരണ പുതുക്കി കുറ്റിക്കോൽ മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു.
അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും തണലിൽ കേരളത്തിൽ സമാധാന ജീവിതത്തിന് ഭംഗം വരുത്തി രാഷ്ടീയ അക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന സിപിഎം ആ ഭീകരത ഇന്നും തുടരുമ്പോൾ അതിനെതിരായുള്ള പോരാട്ടത്തിൽ രക്തസാക്ഷികളായവരുടെ ദീപ്തസ്മരണ ഓരോ കോൺഗ്രസ് പ്രവർത്തകൻ്റെയും ആവേശവും കമ്യൂനിസ്റ്റ് ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടങ്ങൾക്ക് പ്രചോദനവുമാണെന്ന് സുധാകരൻ പറഞ്ഞു.
രാജ് മോഹൻ ഉണ്ണിത്താൻ എം പി, ഡിസിസി പ്രസിഡൻറ് പി കെ ഫൈസൽ, ബാലകൃഷ്ണൻ പെരിയ, എം സി പ്രഭാകരൻ, ഹസൈനാർ, ബലരാമൻ നമ്പ്യാർ, സാബു അബ്രഹാം, ധന്യാ സുരേഷ്, ശാന്തമ്മ ഫിലിപ്, ജോമോൻ ജോസ്, നോയൽ ടോം ജോസഫ്, സാജിദ് മൗവ്വൽ, ബി പി പ്രദീപ് കുമാർ, മിനി ചന്ദൻ തുടങ്ങിയവർ സംസാരിച്ചു.

Keywords: Kerala, News, Kasaragod, Bandaduka, Congress, CPM, LDF, Political party, Politics, Programme, Rajmohan Unnithan, Congress organized rally and public meeting.
< !- START disable copy paste -->