city-gold-ad-for-blogger

Police booked | ഫേസ്ബുകിലൂടെ മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ കൊലപാതക ഭീഷണിയെന്ന് പരാതി; പൊലീസ് കേസെടുത്തു; സഖാക്കൾ കാഞ്ഞങ്ങാട്, കേരള സഖാക്കൾ ഗ്രൂപ് അഡ്മിൻമാർ കുടുങ്ങുമോ?

കാഞ്ഞങ്ങാട്: (www.kasargodvartha.com) ഫേസ്ബുകിലൂടെ മുസ്ലിം ലീഗ് പ്രവർത്തകരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.
                      
Police booked | ഫേസ്ബുകിലൂടെ മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ കൊലപാതക ഭീഷണിയെന്ന് പരാതി; പൊലീസ് കേസെടുത്തു; സഖാക്കൾ കാഞ്ഞങ്ങാട്, കേരള സഖാക്കൾ ഗ്രൂപ് അഡ്മിൻമാർ കുടുങ്ങുമോ?

ബല്ലാ കടപ്പുറത്തെ ഫാത്വിമ മൻസിലിൽ എം പി ഇസ്മാഈൽ (49), സുഹൃത്ത് മുനീർ എന്നിവരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സഖാക്കൾ കാഞ്ഞങ്ങാട്, കേരള സഖാക്കൾ എന്നീ ഫേസ്ബുക് ഗ്രൂപ് അഡ്മിൻമാർക്കെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്.

മുസ്ലീം ലീഗിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ വിരോധം വെച്ച് 2022 ജൂൺ രണ്ടിന് വൈകീട്ട് ആറുമണിക്കും തുടർന്നുള്ള ദിവസങ്ങളിലും അപകീർത്തിപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്.

Keywords: News, Kerala, Kasaragod, Top-Headlines, Complaint, Muslim Youth League, Police, CPM, Social-Media, Politics, Complaint of Youth League workers; Police registered FIR.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia