city-gold-ad-for-blogger

Police Booked | മുഖ്യമന്ത്രിയെ സമൂഹമധ്യത്തില്‍ അധിക്ഷേപിച്ചതായി പരാതി; പൊലീസ് കേസെടുത്തു

-സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com) മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മധ്യത്തില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതെന്ന പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൗഗ്ലി നാരായണന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.
        
Police Booked | മുഖ്യമന്ത്രിയെ സമൂഹമധ്യത്തില്‍ അധിക്ഷേപിച്ചതായി പരാതി; പൊലീസ് കേസെടുത്തു

സിപിഎം പുങ്ങംചാല്‍ ബ്രാഞ്ച് സെക്രടറി കെപിഎസി കനക രാജന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. ബുധനാഴ്ച് വൈകീട്ട് നാരായണന്‍ പുങ്ങംചാല്‍ ടൗണില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം നേതാക്കളെയും അധിക്ഷേപിക്കുക്കുകയും മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തതെന്നാണ് കനകരാജന്റെ പരാതി. കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്. കള്ളത്തോക്ക് കൈവശം വെച്ചന്നതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് നാരായണന്‍.
             
Police Booked | മുഖ്യമന്ത്രിയെ സമൂഹമധ്യത്തില്‍ അധിക്ഷേപിച്ചതായി പരാതി; പൊലീസ് കേസെടുത്തു

Keywords:  Latest-News, Kerala, Kasaragod, Vellarikundu, Top-Headlines, Pinarayi-Vijayan, Police, Investigation, Complaint, Controversy, Politics, Political-News, Complaint of defaming Chief Minister; Police registered case.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia