city-gold-ad-for-blogger

സി പി എം പ്രവർത്തകയുടെ വീടിന് നേരെ പടക്കമെറിഞ്ഞെന്ന പരാതിയിൽ ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്

കാസർകോട്: (www.kasargodvartha.com 18.12.2020) സി പി എം പ്രവർത്തകയുടെ വീടിന് നേരെ പടക്കമെറിഞ്ഞെന്ന പരാതിയിൽ ബി ജെ പി പ്രവർത്തകർക്കെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു. ബി ജെ പി പ്രവർത്തകരായ അജീഷ്, സുജിത്ത്, വരുൺ, ഭരത് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

 സി പി എം പ്രവർത്തകയുടെ വീടിന് നേരെ പടക്കമെറിഞ്ഞെന്ന  പരാതിയിൽ ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്


മധൂർ നെൽക്കള കോളനിയിലെ വജീഷ ടി വി യുടെ വീടിന് മുമ്പിലേക്ക് പടക്കം എറിയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.

Keywords:  Kerala, News, Kasaragod, Police, Case, CPM, CPM Worker, House, BJP, Worker, Political party, Politics, Top-Headlines, Case has been registered against a BJP activist for allegedly throwing firecrackers at a CPM worker's house.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia