ലീഗ് പ്രവർത്തകനെ ആക്രമിച്ചെന്ന പരാതിയിൽ എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ കേസ്
Dec 18, 2020, 12:40 IST
കാസർകോട്: (www.kasargodvartha.com 18.12.2020) ലീഗ് പ്രവർത്തകനെ ആക്രമിച്ചെന്ന പരാതിയിൽ എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു.
മൊഗ്രാൽപുത്തൂർ കുന്നിലിലെ അബ്ദുൾ റഹ് മാനെ (34) ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് എസ് ഡി പി ഐ പ്രവർത്തകരായ മുശ്താഖ്, ജാബിർ, റിയാസ്, സവാദ്, മക്കു എന്നിവർക്കെതിരെയാണ് കാസർകോട് ടൗൺ പോലീസ് കേസെടുത്തത്.
മൊഗ്രാൽപുത്തൂർ കുന്നിലിലെ അബ്ദുൾ റഹ് മാനെ (34) ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് എസ് ഡി പി ഐ പ്രവർത്തകരായ മുശ്താഖ്, ജാബിർ, റിയാസ്, സവാദ്, മക്കു എന്നിവർക്കെതിരെയാണ് കാസർകോട് ടൗൺ പോലീസ് കേസെടുത്തത്.
Keywords: Kerala, News, Kasaragod, Muslim-league, Worker, SDPI, Assault, Police, Case, Politics, Top-Headlines, Case against SDPI activists for attacking League activist.