സംഘടനാ വിരുദ്ധ പ്രവര്‍ത്തനം; സി പി ഐ ബ്രാഞ്ചംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
Nov 2, 2018, 11:08 IST
കാസര്‍കോട്: (www.kasargodvartha.com 02.11.2018) സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സി പി ഐ ബ്രാഞ്ചംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള ബ്രാഞ്ചംഗം മഹമൂദ് കൈക്കമ്പയെയാണ് സി പി ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അറിയിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള ബ്രാഞ്ചംഗം മഹമൂദ് കൈക്കമ്പയെയാണ് സി പി ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, CPI, Politics, Branch member Dismissed from CPI
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, CPI, Politics, Branch member Dismissed from CPI
< !- START disable copy paste -->