city-gold-ad-for-blogger

ഗവര്‍ണറെ ബി ജെ പി ഭീഷണിപ്പെടുത്തുന്നു: പിണറായി വിജയന്‍

തിരുവനന്തപുരം: (www.kasargodvartha.com 15/05/2017) ഗവര്‍ണറെ ബി ജെ പി ഭീഷണിപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രവൃത്തികള്‍ ഫാസിസ്റ്റ് നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ നിറവേറ്റിയത് ഭരണഘടനാ ചുമതലയാണെന്നും രാഷ്ട്രീയ കൊലപാതകങ്ങളെ ആരും തന്നെ ന്യായീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാന്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഒരുപോലെ ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറെ ബി ജെ പി ഭീഷണിപ്പെടുത്തുന്നു: പിണറായി വിജയന്‍
അഫ്‌സ്പ നിയമം നടപ്പാക്കണമെന്ന ബി ജെ പി നിലപാടിനോട് യോജിക്കുന്നില്ലെന്നും സി പി എം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസിനു ലഭിച്ച മൊഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Pinarayi-Vijayan, Threatening, Politics, BJP, Murder, Police, Law, Governor, Chief Minister, Duty.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia