വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് വര്‍ഗീയ സഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി
Apr 1, 2018, 15:34 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 01.04.2018) ശനിയാഴ്ച മഞ്ഞംപൊതി വീരമാരുതി ക്ഷേത്രത്തിലേക്ക് ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയുടെ ഭാഗമായി മേലേടുക്കത്ത് അലങ്കരിച്ച കൊടിതോരണങ്ങള്‍ തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളില്‍ ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്‍ മധു പ്രസ്താവിച്ചു.
ഘോഷയാത്ര കടന്നുപോകുമ്പോള്‍ ഒരുപറ്റം സാമൂഹ്യവിരുദ്ധര്‍ കൂക്കി വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. ശോഭായാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ഇതിനെ ചോദ്യംചെയ്തതിന്റെ കാരണത്താല്‍ മേലേടുക്കത്തെ സ്ത്രീകളും പുറത്ത് നിന്നും എത്തിയ സിപിഎം ക്രിമിനലുകളും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. സമാധാന അന്തരീക്ഷം തകര്‍ക്കാനായി പള്ളി തകര്‍ത്തുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് വര്‍ഗീയ സഘര്‍ഷമുണ്ടാക്കാനാണ്. ബിജെപിയെ താറടിച്ച് കാണിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഇതിനെതിരെ ജനാധിപത്യവിശ്വാസികള്‍ കരുതിയിരിക്കണമെന്ന് എന്‍ മധു ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Political party, Politics, BJP, Temple, Festival, BJP on Meladukkam clash.