city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Visited | ബിജെപി ദേശീയ ജെനറൽ സെക്രടറി ദുഷ്യന്ത് കുമാർ ഗൗതം കൊണ്ടേവൂര്‍ ആശ്രമം സന്ദര്‍ശിച്ചു

ഉപ്പള: (www.kasargodvartha.com) ബിജെപി ദേശീയ ജെനറൽ സെക്രടറി ദുഷ്യന്ത് കുമാർ ഗൗതം ഉപ്പള കൊണ്ടേവൂര്‍ നിത്യാനന്ദ യോഗാശ്രമം സന്ദര്‍ശിച്ചു. വിവിധ പരിപാടികളില്‍ പങ്കെടുത്താന്‍ കഴിഞ്ഞ ദിവസം  ജില്ലയിലെത്തിയതായിരുന്നു ദുഷ്യന്ത് കുമാർ. 

ബിജെപി സംസ്ഥാന ജെനറൽ സെക്രടറി എംടി രമേശ്, സെക്രടറി അഡ്വ. കെപി പ്രകാശ് ബാബു, ഉത്തരമേഖല സംഘടനാ സെക്രടറി ജി കാശിനാഥ്, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ജെനറൽ സെക്രടറി വിജയകുമാര്‍ റൈ, സംസ്ഥാന സമിതി അഗം സതീഷ് ചന്ദ്രഭണ്ഡാരി എന്നിവരും കൂടെ ഉണ്ടായിരുന്നു.

Visited | ബിജെപി ദേശീയ ജെനറൽ സെക്രടറി ദുഷ്യന്ത് കുമാർ ഗൗതം കൊണ്ടേവൂര്‍ ആശ്രമം സന്ദര്‍ശിച്ചു

Keywords: News, Kerala, Top-Headlines, Kasaragod, visit, BJP, Politics, BJP National General Secretary Dushyant Kumar Gautam visited Kondevoor Ashram.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia