5000 രൂപ പിരിവ് ചോദിച്ചപ്പോള്‍ 3000 നല്‍കി; കൂടുതല്‍ തരാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണി, ബി ജെ പി നേതാവിനെതിരെ പരാതിയുമായി വ്യാപാരി രംഗത്ത്, സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ നേതാക്കള്‍
Aug 5, 2017, 11:04 IST
കൊല്ലം: (www.kasargodvartha.com 05/08/2017) 5000 രൂപ പിരിവ് നല്‍കാത്തതിന് ബി ജെ പി നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. പാര്‍ട്ടി ഫണ്ടിലേക്ക് 5000 രൂപ സംഭാവന നല്‍കാന്‍ വിസമ്മതിച്ച കച്ചവടക്കാരനാണ് ബിജെപി ജില്ലാ നേതാവിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
ചവറയിലെ ഒരു കച്ചവടക്കാരനാണ് പരാതി നല്‍കിയിരിക്കുന്നത്. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി നേതാവാണ് ഭീഷണിപ്പെടുത്തിയത്. 5000 രൂപ ചോദിച്ചപ്പോള്‍ 3000 രൂപയാണ് വ്യാപാരി നല്‍കിയത്. ഇതില്‍ കൂടുതല്‍ തുക നല്‍കാനാവില്ലെന്നും വ്യാപാരി വ്യക്തമാക്കി. എന്നാല്‍ ഈ തുക വാങ്ങാന്‍ നേതാവ് തയ്യാറായില്ല.
തുടര്‍ന്ന് വ്യാപാരി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. ഇതോടെ ജില്ലാ നേതാക്കള്‍ ഒത്തുതീര്‍പ്പിനെത്തിയെന്നും വ്യാപാരി പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kerala, Top-Headlines, Collection, Fund, Merchant, Case, BJP, Kollam, BJP Leader in controversy