city-gold-ad-for-blogger

കന്നുകാലി കശാപ്പ് നിരോധനം: സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്; നിയമനിര്‍മാണം നടത്തുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കും

തിരുവനന്തപുരം: (www.kasargodvartha.com 31.05.2017) കന്നുകാലി കശാപ്പ് നിരോധനത്തില്‍ കേരള സര്‍ക്കാര്‍ കോടതിയിലേക്ക്. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മറികടക്കാന്‍ നിയമനിര്‍മാണം നടത്തുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

കശാപ്പ് നിയന്ത്രണ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് നിയമസഭ വിളിക്കുന്ന കാര്യത്തില്‍ തീരുമാനം കൈകൊള്ളും.

കന്നുകാലി കശാപ്പ് നിരോധനം: സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്; നിയമനിര്‍മാണം നടത്തുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കും


Keywords:  Kerala, Thiruvananthapuram, court, Pinarayi-Vijayan, news, Top-Headlines, LDF, BJP, Politics, RSS, Ban on sale of cattle slaughter: Government go to Court 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia