തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചു കൊണ്ടുവരണമെന്ന് ജെഡിയു
Apr 4, 2017, 09:00 IST
കാസര്‍കോട്:(www.kasargodvartha.com 04.04.2017) ഉപതെരഞ്ഞെടുപ്പ് വിജയിക്കാന്‍ ബിജെപി നടത്തിയ അട്ടിമറിയെ ജനതാദള്‍ (യു) ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇനി നടക്കാന്‍ പോകുന്ന എല്ലാ തെരഞ്ഞെടുപ്പുകളും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലയില്‍ അടിക്കടി നടക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്താനും തുടര്‍ന്ന് പടരാതിരിക്കാനും വര്‍ഗീയ കേസുകളില്‍ പിടിക്കപ്പെടുന്ന കുറ്റവാളികള്‍ക്ക് വേഗത്തില്‍ ശിക്ഷ ലഭിക്കാനും വേണ്ടി ജില്ലയില്‍ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡെ ഡി യു സംസ്ഥാന വൈസ് പ്രസിഡന്റ് ശങ്കരന്‍ മാസ്റ്റര്‍ കൊയിലാണ്ടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ വി രാമകൃഷ്ണന്‍ അധ്യക്ഷധ വഹിച്ചു. പി കോരന്‍ മാസ്റ്റര്‍, സിദ്ദിഖ് അലി മൊഗ്രാല്‍, മുഹമ്മദ് സാലി, സിദ്ദിഖ് റഹ് മാന്‍, ശ്രീധരന്‍, പി വി കുഞ്ഞിരാമന്‍, ബി എം സുഹൈല്‍, പി സി ഗോപാലകൃഷ്ണന്‍, വി വി കൃഷ്ണന്‍, രമേശ് കാര്യത്ത്, കരുണാകരന്‍, ഇ വി രാജേഷ്, സുകേഷ് എം കെ, പി കരുണാകരന്‍, വേങ്ങാട് കുഞ്ഞിരാമന്‍, ഗിരീഷ് കുന്നത്ത്, ജോയ് എന്നിവര്‍ സംസാരിച്ചു.
അഹ് മദ് അലി കുമ്പള സ്വാഗതവും ഇ വി ഗണേശന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Election, Politics, News, Ballot paper, JDU, Ballot paper should bring back to election; says JDU.