ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍; സമരം ഫലം കാണുന്നു, സമര സമിതി നേതാക്കളെ ഡി ആര്‍ എം ചര്‍ച്ചക്ക് വിളിച്ചു
Jan 18, 2019, 11:02 IST
ഉപ്പള: (www.kasargodvartha.com 18.01.2019) ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സമരം ഫലം കാണുന്നു. സമരം 17 ദിവസം കഴിയുമ്പോള്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് റെയില്‍വേ ബോര്‍ഡ്. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തുന്ന പി കരുണാകരന്‍ എം പിയുമായി ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.
നിരവധി പേരാണ് ദിവസേന സമര പന്തല്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. 17-ാം ദിവസത്തെ സമരത്തില്‍ ഹസീം മണിമുണ്ട അധ്യക്ഷത വഹിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഉപദേശക സമിതി അംഗം ആര്‍ പ്രശാന്ത് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഐ എന്‍ എല്‍ ദേശീയ ഉപാധ്യക്ഷന്‍ കെ എസ് ഫഖ്റുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ഉപ്പള സോണ്‍ കമ്മിറ്റി റാലിയായി സമര പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം അറിയിച്ചു.
മുസ്ലിം ജമാഅത്ത് നേതാക്കളായ എം പി മുഹമ്മദ് മണ്ണംകുഴി, മുഹമ്മദ് ഹാജി ബന്തിയോട്, സിദ്ദീഖ് സഖാഫി ബായാര്‍, ഷാഫി സഅദി ഷിറിയ, റസാക് മദനി ബായാര്‍, അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ നാസര്‍ മുട്ടം, ഹസന്‍ അഹ്‌സനി, ഗാന്ധിയന്‍ ഗുരുവപ്പ, മഹ് മൂദ് സീഗന്റടി, കെ എഫ് ഇഖ്ബാല്‍ ഉപ്പള, ഗോള്‍ഡന്‍ മൂസ കുഞ്ഞി, മഹ് മൂദ് കൈക്കമ്പ, ഹമീദ് കോസ്‌മോസ്, എം ആര്‍ ഷെട്ടി പ്രസംഗിച്ചു. ഗോള്‍ഡന്‍ റഹ് മാന്‍ സ്വാഗതവും മജീദ് പച്ചമ്പളം നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bachavo Uppala Railway Station; strike continues, Uppala, Kasaragod, news, Kerala, Railway station, Strike, Politics, Leader, inauguration.