മുസ്ലീംലീഗ് വൈറസല്ല, എയ്ഡ്‌സ് ആണ്; യോഗിക്ക് പിന്നാലെ വിവാദ പരാമര്‍ശവുമായി ബി.ഗോപാലകൃഷ്ണന്‍
Apr 18, 2019, 16:40 IST
കൊച്ചി:(www.kasargodvartha.com 18/04/2019) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസ്ലീംലീഗ് വൈറസാണെന്ന വിവാദ പരാമര്‍ശത്തിനു തൊട്ടു പിന്നാലെ സമാന രീതിയിലുള്ള പരാമര്‍ശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും രംഗത്ത്.
മുസ്ലീംലീഗ് വൈറസല്ല, മറിച്ച് എയ്ഡ്‌സ് ആണെന്നാതാണ് ഗോപാലകൃഷണന്‍ പറയുന്നത്. ലീഗിന് ജിന്നയുടെ പാരമ്പര്യമാണെന്നും വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്ന ലീഗിനെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് കള്ളന്മാരുടെ ഒളി സങ്കേതമാണെന്നും, രാഹുല്‍ ഗാന്ധി തിരുട്ട് ഗ്രാമത്തിന്റെ നേതാവകാന്‍ പറ്റിയ ആളാണെന്നും രാഹുല്‍ കേരളത്തില്‍ വരുന്നത് നുണ പറയുവാനും ഭക്ഷണത്തിനു വേണ്ടി മാത്രമാണെന്നും, രാഹുല്‍ തട്ടിപ്പ് ഹിന്ദു ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎമ്മിനെതിരെ നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഗോപാലകൃഷ്ണന്‍ കൂട്ടി ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Muslim-league, Politics, Yogi Adithyanath, AIDS, Congress, BJP, Top-Headlines, Rahul_Gandhi, B Gopalakrishnan made controversy talk