പത്രം ഏജന്റിന്റെ വീട് ആക്രമിച്ച കേസില്‍ ബി ജെ പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Jan 17, 2019, 18:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.01.2019) പത്രം ഏജന്റിന്റെ വീട് ആക്രമിച്ച കേസില്‍ ബി ജെ പി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു.
Keywords: Attack against Newspaper agent; BJP Worker arrested, Kanhangad, Kasaragod, Attack, case, arrest, BJP, Worker, Politics, Police, Crime, Kerala, News.
കാഞ്ഞങ്ങാട് സൗത്തിലെ നാരായണന്റെ വീട് അക്രമിച്ച കേസില്‍ ബി ജെ പി പ്രവര്‍ത്തകന്‍ മോനാച്ചയിലെ പ്രശാന്തിനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
Keywords: Attack against Newspaper agent; BJP Worker arrested, Kanhangad, Kasaragod, Attack, case, arrest, BJP, Worker, Politics, Police, Crime, Kerala, News.