കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമം; പിന്നില്‍ സി പി എമ്മെന്ന് ആരോപണം
Apr 26, 2019, 10:59 IST
രാജപുരം: (www.kasargodvartha.com 26.04.2019) കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമം. കോടോം ബേളൂര്‍ പഞ്ചായത്തിലെ അയറോട്ടെ കോണ്‍ഗ്രസ് പ്രവര്ത്തകന് ഒഴുകയില്‍ സജിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ചുള്ളിക്കര തൂങ്ങല്‍ കമ്യുണിറ്റി ഹാളിലെ ബൂത്ത് ഏജന്റായിരുന്നു സജി.
അതേസമയം ഉദയപുരം ക്ഷേത്ര ഉത്സവ സ്ഥലത്ത് വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെ വി ഗോപിക്കു നേരെയും ആക്രമണമുണ്ടായതായി പരാതിയുയര്‍ന്നു. ഒരു സംഘം വളഞ്ഞു വെച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ ഗോപിയെ പൊലീസെത്തിയാണ് വീട്ടിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Attack, Political party, Politics, Crime, Attack against Congress activist's house
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Attack, Political party, Politics, Crime, Attack against Congress activist's house
< !- START disable copy paste -->