ന്യൂനപക്ഷങ്ങളെ കൈയ്യിലെടുക്കാന്‍ ബി ജെ പി; ഭാരതീയ ന്യൂനപക്ഷമോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്യാന്‍ എ പി അബ്ദുല്ല കുട്ടി കാസര്‍കോട്ടെത്തുന്നു
Jul 15, 2019, 11:58 IST
കാസര്‍കോട്: (www.kasargodvartha.com 15.07.2019) ന്യൂനപക്ഷങ്ങളെ കൈയ്യിലെടുക്കാന്‍ ബി ജെ പി രംഗത്ത്. ഭാരതീയ ന്യൂനപക്ഷമോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്യാന്‍ എ പി അബ്ദുല്ല കുട്ടി കാസര്‍കോട്ടെത്തുന്നു. ജൂലൈ 17ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് സ്പീഡ് വേ ഇന്‍ ഹാളില്‍ നടക്കുന്ന പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ബി ജെ പിയില്‍ ചേര്‍ന്നതിനു ശേഷം ആദ്യമായാണ് അബ്ദുല്ലക്കുട്ടി കാസര്‍കോട്ടെത്തുന്നത്. സംസ്ഥാന- ജില്ലാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരതീയ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ വി മാത്യു അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, AP Abdullakkutty coming Kasaragod for inaugurating Minority morcha Membership campaign
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, AP Abdullakkutty coming Kasaragod for inaugurating Minority morcha Membership campaign
< !- START disable copy paste -->