city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയോര മേഖലയിൽ എ കെ എം അശ്‌റഫിന്റെ പര്യടനം

ഉപ്പള: (www.kasargodvartha.com 30.03.2021) യുഡിഎഫ് സ്ഥാനാർഥി എകെഎം അശ്‌റഫിന്റെ ചൊവ്വാഴ്ചയിലെ പര്യടനം മലയോര മേഖലയിലായിരുന്നു. രാവിലെ തൗടുഗോളിയിൽ നിന്നാരംഭിച്ച പര്യടനം കൽമിഞ്ച, പുരുഷൻ കോടി,കെദക്കാർ, ഉർണി, പാത്തൂർ, കുദൂർറസ്ത, തലക്കി, ബാക്രബയൽ, കജെ, ഗൂവദപടുപ്പ്, ആനക്കല്ല്, ബദിയാർ, മജീർപ്പള്ള, ബേക്കറി ജംഗ്ഷൻ, മൊർത്തണ, സൂപ്പി ഗുരി,പാവൂർ പോസ്റ്റ് ഓഫിസ്, കെദംമ്പാടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി ഏഴോടെ പാവൂർ കോടിയിൽ സമാപിച്ചു.

മലയോര മേഖലയിൽ എ കെ എം അശ്‌റഫിന്റെ പര്യടനം

വിവിധ കേന്ദ്രങ്ങളിൽ കെപിസിസി സെക്രടറി നീലകണ്ഠൻ, യുഡിഎഫ് ചെയർമാൻ മഞ്ചുനാഥ ആൾവ, ജന. കൺവീനർ എം അബ്ബാസ്, ടി എ മൂസ, ഡിസിസി സെക്രടറി സുന്ദര ആരിക്കാടി, എ കെ ആരിഫ്, അശ്‌റഫ് കർള, കരിവെള്ളൂർ വിജയൻ, പി ബി അബൂബകർ, സൈഫുല്ല തങ്ങൾ, ലക്ഷ്മണൻ, ഹർശാദ് വോർക്കാടി, ലക്ഷ്മണ പ്രഭു, ഡിഎംകെ മുഹമ്മദ് ,ടി എം മൂസ, എ കെ ഉമറബ്ബ, മുഹമ്മദ് മാങ്കോടി, ഇസ്മയിൽ പാത്തൂർ, അസീസ് കളത്തൂർ, സിദ്ദീഖ് ദണ്ഡഗോളി, ഐ മുഹമ്മദ് റഫീഖ്,

എ മുഖ്താർ, ബി എം മുസ്ത്വഫ, ഉമർ ബോർക്കള, മജൽ മുഹമ്മദ് , മുസ്ത്വഫ ത്വാക്ക, ലത്വീഫ് കജ, മജീദ് പി ബി, സിദ്ദീഖ് ബദിയാർ, അസീസ് കളൂർ സംസാരിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, AKM Ashraf's election campaign visit on hilly region.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia