city-gold-ad-for-blogger

ജന്മനാട്ടിൽ ജനഹൃദയങ്ങൾ കീഴടക്കി അഡ്വ. സി എച് കുഞ്ഞമ്പുവിന്റെ പര്യടനം; ഒന്നാം ഘട്ടം പൊതുപര്യടനത്തിന് സമാപനം

ഉദുമ: (www.kasargodvartha.com 29.03.2021) സ്വന്തം ജന്മനാടായ ബേഡഡുക്ക പഞ്ചായത്തിലായിരുന്നു മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സി എച് കുഞ്ഞമ്പുവിന്റെ തിങ്കളാഴ്ചയിലെ പര്യടനം. ഒന്നാം ഘട്ട പൊതുപര്യടനവും തിങ്കളാഴ്ച സമാപിച്ചു. കൊളത്തൂർ അഡൂമ്മലിൽ നിന്നാണ്‌ പര്യടനം തുടങ്ങിയത്‌. മുനമ്പം, വിളക്കുമാടം, പെർളടുക്കം, വെരിക്കുളം, കൊളത്തൂർ, കടുവനത്തൊട്ടി, കല്ലടകുറ്റി, ഇളനീരടുക്കം, കറ്റിയടുക്കം, പാണ്ടിക്കണ്ടം, കുമ്പാറത്തോട്‌, ദെഡുവയൽ, കുണ്ടംകുഴി, ബീംബുങ്കാൽ, നെല്ലിയടുക്കം, താരംതട്ട, കൈരളിപ്പാറ, വിലയപാറ, അമ്പിലാടി, വാവടുക്കം, ചേരിപ്പാടി, കാഞ്ഞിരത്തുങ്കാൽ, ചെമ്പക്കാട്‌, മുള്ളങ്കോട്‌, അരിച്ചെപ്പ്‌, മരുതളം, മുന്നാട്‌, പള്ളത്തിങ്കാൽ, ചുള്ളി, പറയംപള്ളം, കൊല്ലംപണ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം പുലിക്കോട് സമാപിച്ചു.

ജന്മനാട്ടിൽ ജനഹൃദയങ്ങൾ കീഴടക്കി അഡ്വ. സി എച് കുഞ്ഞമ്പുവിന്റെ പര്യടനം; ഒന്നാം ഘട്ടം പൊതുപര്യടനത്തിന് സമാപനം

വിവിധ കേന്ദ്രങ്ങളിൽ പി കരുണാകരൻ, ഇ പത്മാവതി, എം അനന്തൻ, ജയപുരം ദാമോധരൻ, എ മാധവൻ, രാജൻ, എ വി ശിവപ്രസാദ്, സണ്ണി അരമന, ഫാത്വിമത് ശംന, ശിവൻ ചൂരിക്കോട്, കെ കൃഷ്ണൻ, തുളസീധരൻ, ഇ ടി മത്തായി, വിപിൻ കീക്കാനം സംസാരിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, C H Kunjambu, Adv. CH Kunjambhu's election campaign by conquering the hearts of the people of homeland.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia