മന്ത്രി എ.കെ ബാലനു നേരെ എബിവിപി കരിങ്കൊടി വീശി
Mar 3, 2018, 20:27 IST
കാസര്‍കോട്: (www.kasargodvartha.com 03.03.2018) പാവങ്ങളുടെ പാര്‍ട്ടിയെന്ന് പറഞ്ഞ് അധികാരത്തിലെത്തിയിട്ട് പാവപ്പെട്ട അട്ടപ്പാടിയിലെ വനവാസികളെ ദാരിദ്രത്തിന്റെ പടുകുഴിയിലേക്ക് തളളിയിടുന്ന ഇടതുപക്ഷ നയങ്ങളില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ മന്ത്രി എ.കെ ബാലനു നേരെ കരിങ്കൊടി വീശി.
പരവനടുക്കത്ത് വെച്ച് മന്ത്രിയുടെ കാറിനുനേരെ എബിവിപി സംസ്ഥാന സമിതിയംഗം വൈശാഖ് കെളോത്ത്, കാസര്‍കോട് ജില്ലാ അധ്യക്ഷന്‍ ശ്രീഹരി രാജപുരം എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി വീശിയത്. പ്രതിഷേധക്കാരെ പോലീസ് പിന്നീട് പിടിച്ചുമാറ്റുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, ABVP, Political party, Politics, Abvp Black Flag against Minister A.K Balan
< !- START disable copy paste -->
Keywords: Kerala, kasaragod, news, ABVP, Political party, Politics, Abvp Black Flag against Minister A.K Balan