city-gold-ad-for-blogger

ബൈകിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവർത്തകനെ തടഞ്ഞുനിർത്തി ഇരുമ്പ് വടികൊണ്ടടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 06.04.2021) ബൈകിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവർത്തകനെ തടഞ്ഞുനിർത്തി ഇരുമ്പ് വടികൊണ്ടടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതായി പരാതി. മഞ്ഞംപാറ ഷേണിയിലെ പക്കീര ഭണ്ഡാരിയുടെ മകന്‍ തേജേന്ദ്ര (34) യെയാണ് പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബൈകിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവർത്തകനെ തടഞ്ഞുനിർത്തി ഇരുമ്പ് വടികൊണ്ടടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതായി പരാതി

വോടെടുപ്പ് കഴിഞ്ഞ് രാത്രി 7.30 മണിയോടെ വീട്ടിലേക്ക് പോകുമ്പോള്‍ ബാഡൂരില്‍ വെച്ച് ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി കൈയ്യെല്ല് തല്ലിയൊടിക്കും തലയ്ക്ക് ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായാണ് ആശുപത്രിയില്‍ കഴിയുന്ന തേജേന്ദ്ര പറയുന്നത്.

Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, BJP, Worker, Attack, Injured, A BJP activist who was traveling on a bike was stopped and attacked.

< !- START disable copy paste -->


കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia