കെ പി സി സി പ്രസിഡണ്ടടക്കം പങ്കെടുത്ത ജില്ലാ നേതൃയോഗത്തില്‍ ഹാജരാകാത്ത 5 മണ്ഡലം പ്രസിഡണ്ടുമാര്‍ക്ക് നോട്ടീസ്
Oct 15, 2018, 12:24 IST
കാസര്‍കോട്: (www.kasargodvartha.com 15.10.2018) കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്‌ലി രാചന്ദ്രന്‍ അടക്കം പങ്കെടുത്ത ജില്ലാ നേതൃയോഗത്തില്‍ ഹാജരാകാത്ത അഞ്ച് മണ്ഡലം പ്രസിഡണ്ടുമാര്‍ക്ക് നോട്ടീസ് നല്‍കി. വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന യോഗത്തിലാണ് അഞ്ച് മണ്ഡലം പ്രസിഡണ്ടുമാര്‍ ഹാജരാകാതിരുന്നത്.
കാസര്‍കോട്ട് നടന്ന യോഗത്തില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും സംബന്ധിച്ചിരുന്നു. കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായില്ലെങ്കില്‍ ഭാരവാഹികള്‍ക്ക് പാര്‍ട്ടിക്കു പുറത്തു പോകാമെന്ന കെപിസിസി പ്രസിഡണ്ടിന്റെ കര്‍ശന നിലപാടിന്റെ ഭാഗമായാണ് ഇവര്‍ക്കു നോട്ടീസ് നല്‍കാന്‍ ഡിസിസി പ്രസിഡണ്ടിനോടു നിര്‍ദേശിച്ചത്. ജില്ലയിലെ 34 മണ്ഡലം പ്രസിഡണ്ടുമാരാണ് യോഗത്തില്‍ പങ്കെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, KPCC, KPCC-president, Congress, Political party, Politics, 5 not attend in Congress meet; sent notice
< !- START disable copy paste -->