ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി കാസര്‍കോട്ടുനിന്ന് 4 പേരെ നോമിനേറ്റ് ചെയ്തു
Mar 10, 2019, 23:32 IST
കാസര്‍കോട്: (www.kasargodvartha.com 10.03.2019) ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി കാസര്‍കോട്ടുനിന്ന് നാല് പേരെ നോമിനേറ്റ് ചെയ്തു. പി സുരേഷ് കുമാര്‍ ഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍, അഡ്വ. വി ബാലകൃഷ്ണണ ഷെട്ടി, അഡ്വ. ബി രവീന്ദ്രന്‍ എന്നിവരെയാണ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള നോമിനേറ്റ് ചെയ്തത്.
ഒഴിവുള്ള ബിജെപി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എന്‍ സതീഷിനെ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് നോമിനേറ്റ് ചെയ്തു.
ഒഴിവുള്ള ബിജെപി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എന്‍ സതീഷിനെ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് നോമിനേറ്റ് ചെയ്തു.
Keywords: Kerala, kasaragod, news, BJP, Politics, Top-Headlines, 4 nominated as BJP state committee members from Kasargod.