city-gold-ad-for-blogger

ഹൃദയാഘാതം: സുന്നി പ്രവര്‍ത്തകന്‍ മരിച്ചു

ഹൃദയാഘാതം: സുന്നി പ്രവര്‍ത്തകന്‍ മരിച്ചു
മഞ്ചേശ്വരം: മച്ചംപാടിയിലെ സുന്നി പ്രവര്‍ത്തകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇബ്രാഹിം-ഹാജറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ശരീഫ് (28)ആണ് മരിച്ചത്. റംലയാണ് ഭാര്യ. സഹോദരങ്ങള്‍: മുഹമ്മദ,് റസ്സാഖ്, ഫാറൂഖ്, നൗഷാദ്, അബ്ദുല്ല, മൈമൂന, സൈനബ, നിസാ, ബീബി, സുമയ്യ. അടുത്തിടെ നടന്ന സുന്നി പരിപാടികളില്‍ സജീവമായിരുന്നു ശരീഫ്. ശരീഫിന്റെ വിയോഗത്തില്‍ എസ്.വൈ.എസ്, എസ്.എസ്.എഫ് മച്ചംപാടി യൂണിറ്റ് അനുശോചിച്ചു.

Keywords: Shareef, Obituary, Sunni, Worker, Manjeshwaram, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia