city-gold-ad-for-blogger

യുവാവ് കുഴഞ്ഞു വീണു മരിച്ചു

യുവാവ് കുഴഞ്ഞു വീണു മരിച്ചു
ചെമ്മനാട്: യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചെമ്മനാട് കൊവ്വല്‍ ഹൗസിലെ സി.എച്ച് മുഹമ്മദിന്റെ മകന്‍ സി.എച്ച് ജാഫര്‍(45) ആണ് മരിച്ചത്. പഴയ വാഹനങ്ങള്‍ വില്‍പന നടത്തുകയായിരുന്നു. മാതാവ്: ബീഫാത്തിമ. ഭാര്യ: അസ്മ. മക്കള്‍: നാദിയ, നാസിം, നജാഫ്. മരുമകള്‍: താസിഫ. സഹോദരങ്ങള്‍: അന്‍വര്‍, ഹസീന, റാബിയ, ബേബി.

Keywords: Chemnad, Kovval, Obituary, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia