city-gold-ad-for-blogger

മടിക്കൈയിലെ കുഞ്ഞിരാമന്‍ നിര്യാതനായി

മടിക്കൈയിലെ കുഞ്ഞിരാമന്‍ നിര്യാതനായി
തീയര്‍പാലം:പരേതനായ മടിക്കൈ ഒറവിന്‍കുണ്ടില്‍ കൃഷ്ണന്‍ നായരുടെ മകന്‍ ഒ.കെ.കുഞ്ഞിരാമന്‍ (50) നിര്യാതനായി. അമ്മ: സി.എച്ച്.ശാരദാമ്മ. ഭാര്യ: കെ.വി.ഗീത. മക്കള്‍: ശരണ്യ, ലാവണ്യ. മരുമകന്‍: പ്രിയേഷ്. സഹോദരങ്ങള്‍: ലക്ഷ്മി, കുഞ്ഞമ്പു നായര്‍, സാവിത്രി, തങ്കമണി, കുഞ്ഞികൃഷ്ണന്‍ (മടിക്കൈ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്).

Keywords: Madikai, Obituary, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia