പനി ബാധിച്ച് യുവാവ് മരിച്ചു
Jun 13, 2016, 11:00 IST
ബദിയഡുക്ക: (www.kasargodvartha.com 13.06.2016) പനി ബാധിച്ച് യുവാവ് മരിച്ചു. ബദിയഡുക്ക ഒളമലയിലെ ബാലകൃഷ്ണറൈ-സുമിത്ര ദമ്പതികളുടെ മകനും ഡ്രൈവറുമായ അനില്‍കുമാര്‍ (37) ആണ് മരിച്ചത്.
ഒരാഴ്ച്ച മുമ്പാണ് അനിലിന് പനി ബാധിച്ചത്. ഞായറാഴ്ച രാവിലെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബദിയഡുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ അനില്‍കുമാര്‍ കുഴഞ്ഞു വീഴുകയും ഉടന്‍ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: അനിത.
സഹോദരങ്ങള്‍: അവിനാഷ് (കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം), ആശാലത, അക്ഷിത.

Keywords: Badiyadukka, Fever, Obituary, Private Hospital, Treatment, House, Fall, Kasargod Block Panchayat Member.